താഴ് വാരത്തിലെ പനിനീർപൂവ്60 

അതോക്കെ ഒരു നേരം ബോക്ക് ആയിട്ടുണ്ടായൊള്ളു, ഞാൻ ഒരു പെണ്ണിനും പിടി കൊടുത്തിട്ടും ഉണ്ടായിരുന്നില്ല ,ഹോസ്റ്റലിൽ ഫ്രണ്ട്സ് ഒക്കെ ഗേൾഫ്രണ്ടിനെ വളച്ചു കൊണ്ട് ചില്ലറ പരിപ്പാടികൾ നടത്താറുണ്ടായിരുന്നു ,ഞാൻ മാത്രം അങ്ങനത്തെ പരിപ്പാടിക്ക് ഒന്നും പോയിട്ടുണ്ടായിരുന്നില്ല. എന്റെ മനസിൽ ചില ദൃഡ നിശ്ചയങ്ങൾ ആണു അതിനു കാരണം ,
ഞാൻ ഒരു പെണ്ണിന്റെ കൂടെ മാത്രമെ കിടക്ക പങ്കിടുകയോള്ളു ,അവൾ എന്റെ ഒപ്പം ജീവിതകാലം മുഴുവൻ ഉണ്ടായിരിക്കുകയും വേണം എന്ന് ഞാൻ മനസിൽ ഉറപ്പിച്ചിരുന്നു , ഇതു കാരണം ആണു ഞാൻ ആർക്കും പിടികൊടുക്കാതിരുന്നത്. എന്റെ മനസിന് ഇഷ്ട പ്പെട്ട ഒരാളിനെയും ഇതുവരെ കണ്ടുമുട്ടിയിട്ടും ഉണ്ടായിരുന്നില്ല.

അങ്ങനെ ഞാൻ ഒട്ടോയിൽ വിടിന്റെ പടിക്കൽ എത്തി നിന്നു, പഴയ ഒരു പേരു കെട്ട തറവാട് ആണു ഞങ്ങളുടെ ,
ഇപ്പോഴും കൂട്ടുകുടുബം ആണു മാമനും അമ്മായി മാരും ചെറിയച്ചനും ചെറിയമ്മയും അവരുടെ കുട്ടികളും ആയിട്ട് കുറെ എണ്ണം വീട്ടിൽ ഉണ്ട് ,കുറച്ച് കൃഷിയും മറ്റും ഉള്ളത് കൊണ്ട് വലിയ കുഴപ്പം ഇല്ലതെ കഴിഞ്ഞു പോകാൻ ഉള്ള വകയുണ്ട് ,അച്ചൻ റിട്ടയർഡ് ആയതിനു ശേഷം അതോക്കെ നോക്കി നടത്തുന്നു, ബാക്കി ഉള്ളവർക്ക് പലവിധ ജോലികളും ഉണ്ട്.

അങ്ങനെ ഞാൻ ഒട്ടോയിൽ നിന്ന് ഇറങ്ങി ,അമ്മ മുറ്റത്തു തന്നെ നിൽപുണ്ടായിരുന്നു ,ഞാൻ അടുത്തെക്ക് ചെന്നപ്പോൾ അമ്മ വന്നു കെട്ടി പിടിച്ചു ,കുറച്ചു നാളായി ഞാൻ നാട്ടിൽ വന്നിട്ട് അതിന്റെ സ്നേഹം ആണു. അപ്പോഴേക്കും അച്ചൻ വന്നു ,അമ്മ എന്നിൽ നിന്ന് അകന്നു മാറി അമ്മയുടെ കണ്ണിൽ സന്തോഷത്തിന്റെ കണ്ണുനീർത്തുള്ളികൾ കാണാൻ സാധിച്ചു ,പിന്നിട് പിള്ളേർ സംഘം വന്ന് എന്നെ അകത്തേക്ക് കൂട്ടി കൊണ്ടുപോയി ,എല്ലാവരോടും വിശേഷങ്ങൾ പങ്കുവെച്ച് അന്നത്തെ ദിവസം പോയതറിഞ്ഞില്ല ,
എല്ലാവർക്കും എന്റെ വരവിൽ വളരെ അധികം സന്തോഷം തോന്നിയിരുന്നു,
അന്നു രാത്രി ഭക്ഷണം ഒക്കെ കഴിച്ച്