താഴ് വാരത്തിലെ പനിനീർപൂവ്60 

” അതോക്കെ ഇരിക്കട്ടെ അജി ,ഭക്ഷണത്തിന്റെ കാര്യം ഒക്കെ എങ്ങനെ ആണു ”
ചേച്ചി എന്നോട് ചോദിച്ചു ,

“ഞാൻ വെച്ചു കഴിക്കാം എന്നാ വിചാരിക്കുന്നത് സാധനങ്ങൾ പോയി വാങ്ങണം “

” അജി സാധനങ്ങൾ വാങ്ങുകയാണെങ്കിൽ ഭക്ഷണം ഒക്കെ ഞാൻ റെഡി ആക്കി തരാം “

” അതു ചേച്ചിക്ക് ബുദ്ധിമുട്ട് ആവില്ലെ “

” ഇല്ലാ അജി ആ പെണ്ണിനോട് രാവിലെ ഇവിടെ വന്നു ഭക്ഷണം വെച്ച് തരാൻ പറയാം ,മാസാവസാനം എന്തെങ്കിലും കൊടുത്താ മതി”

“അങ്ങനെ യെങ്കിൽ ചേച്ചിയുടെ ഇഷ്ടം”

എന്നെ സോപ്പിടാൻ വേണ്ടി ആ പെണ്ണിനെ കൊണ്ട് പണിയിടിപ്പിക്കാൻ ആണു ചേച്ചിയുടെ പ്ലാൻ

“അജിക്ക് ഭക്ഷണ കാര്യത്തിൽ ഇഷ്ടങ്ങൾ വല്ലതും ഉണ്ടൊ”

” എനിക്ക് അങ്ങനെ പ്രതേകിച്ച് ഇഷ്ടം ഒന്നും ഇല്ല വെജും കഴിക്കും നോൺ വെജും കഴിക്കും “

“അപ്പോ നാളെ മുതൽ അവളോട് വരാൻ പറയാം “

അങ്ങനെ ഞാനും ചേച്ചിയും കൂടി കുറച്ച് നേരം ഇരുന്നു സംസാരിച്ചു,
അതു കഴിഞ്ഞ് ചേച്ചി വീട്ടിലേക്ക് പോയി.

ജോളി ചേച്ചിയോട് സംസാരിക്കുമ്പോൾ സമയം പോകുനത് അറിയുനെ ഇല്ല ,എന്തു ഭംഗിയാ ചേച്ചിയെ കാണാൻ ആരു കണ്ടാലും നോക്കി നിന്നു പോകും ,
ജോളി ചേച്ചിയോട് സംസാരിച്ചപ്പോൾ ചേച്ചിയുടെ വീടിനെ പറ്റി ഒരു എകദേശം രൂപം കിട്ടി.

ജോളി ചേച്ചിയുടെ അമ്മ കുറച്ചു വർഷങ്ങൾക്ക് മുൻപ് മരിച്ചു പോയി ,അച്ചൻ ജോസഫ് ,ജോൺ അച്ചായന്റെ വീട്ടിൽ കാര്യസ്തൻ ആയി ജോലി ചേയ്യുന്നു ,ജോളി ചേച്ചി കല്യാണം കഴിച്ചതാണു ,ഭർത്താവ് കുര്യൻ ,ആളു കെ എസ് ഇ ബി യിലെ ഒരു ലെയിൻ മാൻ ആണു ക മ്പികു ട്ടന്‍നെ റ്റ്മൂക്കറ്റം വെള്ളം അടി ആണു പുള്ളി അവരുടെ കല്യാണം കഴിഞ്ഞിട്ട് ഏഴ് വർഷത്തോളം ആയി കാണും,ജോളി ചേച്ചിക്ക് കുട്ടികൾ ഇല്ല ,പിന്നെ അവിടെ ഒരു ജോലിക്കാരി പെണ്ണും ,

എന്നോട് ജോളി ചേച്ചി കൊഞ്ചി കുഴഞ്ഞ് സംസാരിക്കുന്നത് എതെങ്കിലും കാര്യസാധ്യത്തിനു വേണ്ടി ആകും ഞാൻ അവരുടെ സുപ്പർ വൈസർ ആണല്ലോ,