പടയൊരുക്കം — (1)

മേരി മാഡവും ഞാനും


“ഹാലോ..”

“ഞാനാ മുത്തെ ഫൈസൽ ….”

“ഇതാരുടെ നമ്പറാ ഇക്കാ….??

“പുതിയത് ഇന്നലെ എടുത്തതാണ്… നെറ്റ് ഓഫർ ഉള്ളത് കൊണ്ട്…”

“ഹ്മ്…. ഞാൻ കാലത്തു മുതലെ നോക്കി ഇരിക്കുകയായിരുന്നു…. “

“പണി തിരക്കല്ലേ മോളെ…. ഒരു മിനിറ്റ് കിട്ടിയാൽ ഞാൻ വിളിക്കില്ലേ നിന്നെ…”

“അതറിയാം എന്നാലും….”

“ഹ്മ്…. എനിക്കറിയാം എന്റെ ഷമി മോളെ…”

“അറിഞ്ഞാൽ മതി….”

“പോടീ ആളെ ഇട്ട് കറക്കാതെ…”

“ആ അതെ ഇക്കാടെ ഫ്രഡിന്റെ ഭാര്യ വിളിച്ചിരുന്നു…..”

“ആര്….???

“ആരാകും….??

“ഹും….. അനുപമ…..”

“ഹ്മ്….. കുറെ നേരം സംസാരിച്ചു…”

“അതെയോ…. സുനി വരുന്നുണ്ട് നാട്ടിൽ…”

“ആണോ…. വെറുതെയല്ല ചേച്ചിക്ക് ഇത്ര സന്തോഷം….”

“നിന്നോട് അനു പറഞ്ഞില്ലേ…??

“ഹേയ്… എന്നാ വരുന്നത്….???

“ടിക്കറ്റ് കമ്പനി ആയ കാരണം തീയതി കോൺഫോം ആയിട്ടില്ല…. എന്തായാലും ഈ ആഴ്‌ച്ച ഉണ്ടാകും…”

“അതാകും ചേച്ചി പറയാഞ്ഞത്…”

“നിനക്ക് എന്താ അവന്റെ കയ്യിൽ കൊടുത്തയക്കേണ്ടത്….???

“എനിക്ക് വേണ്ടത് അവന്റെ കയ്യിൽ കൊടുത്ത് വിടാൻ പറ്റുമോ….??

“അത് ഇല്ല…. ഹ ഹ ഹ ഹ …. അത് പോലത്തെ വേണമെങ്കിൽ അവന്റെ കയ്യിൽ ഒന്നുണ്ട്….!!!

“അത് ചേച്ചിക്ക് ഉള്ളതല്ലേ …??

“വേണോങ്കിൽ ഒരു മണിക്കൂർ നേരത്തിന് നിനക്ക് തരാൻ പറയാം…”!!

“അങ്ങനെ മണിക്കൂറിനായിട്ട് വേണ്ട….!!”

“മുഴുവനായിട്ട് തരാൻ അനു സമ്മതിക്കില്ല….”

“എന്നാ വേണ്ട….”

ഇക്കാടെ സംസാരവും സുനിയേട്ടനെ കുറിച്ച് പറഞ്ഞതും ഓർത്തപ്പോൾ അവളുടെ കവ കൂട് നിറഞ്ഞൊലിക്കുകയായിരുന്നു…. ഒരു കൊല്ലമായിട്ട് വിരലു പോലും കയറ്റി വികാരം അടക്കാത്ത ഷെമീറയുടെ മദന പൊയ്ക നിറഞ്ഞൊലിച്ചു….

“ഈ പെണ്ണിന്റെ ഒരു കാര്യം…. ഉരുളക്ക് ഉപ്പേരി പോലയല്ലേ മറുപടി…”

“പിടിച്ചു നിൽക്കണ്ടേ സാറെ…”

“വേണം വേണം…. നിനക്ക് എന്തെങ്കിലും ആവശ്യമുള്ളത് പറയ്..”

“ഇക്ക എന്ത് കൊടുത്തയച്ചാലും എനിക്കിഷ്ട്ടാ….”

“ഇഷ്ടമുള്ളത് പറ്റുമെന്ന് തോന്നുന്നില്ല… വേറെ എന്തെങ്കിലും കൊടുത്തയക്കാം …”

“ഹ്മ്..”

“ഉമ്മ എവിടെ പോയി ….???

“താ ഇപ്പൊ അങ്ങോട്ട് ഇറങ്ങിയതെ ഉള്ളു മമാടെ അവിടുക്ക്…”

“പറയും പോലെ അബുമാമ കുറച്ച് പൈസ ചോദിച്ചിരുന്നു…”

“എത്ര….??

“അന്പത്….”

“ഹ്മ്… പാവം ഇനി കടം വാങ്ങാൻ നാട്ടിലാരും ബാക്കി ഇല്ല….”

“അറിയാം… കയ്യൊഴിയാൻ പറ്റില്ലല്ലോ എനിക്ക്…”

“കൊടുക്കണം ഇക്ക…. മാമിയുടെ അസുഖം ഇപ്പോഴും മാറും എന്നാ മാമന്റെ വിശ്വാസം….”

“ഹ്മ്… എത്ര കാലമായി കട്ടിലിൽ തന്നെ ആയിട്ട്…”

“പാവം…. ചിലപ്പോ കണ്ടാൽ കരഞ്ഞു പോകും…”

“എന്തായാലും രണ്ടു ദിവസത്തിനുള്ളിൽ അയച്ചു കൊടുക്കണം…..”

“ഹ്മ്…”

“എന്നാ ഞാൻ രാത്രി വിളിക്കാം…”

“ആ ശരി…”

ഫൈസലും ഷെമീറയും തമ്മിലുള്ള കല്യാണം കഴിഞ്ഞിപ്പോൾ രണ്ടു കൊല്ലം കഴിഞ്ഞു… ചെറുപ്പത്തിലെ ഉപ്പ മരിച്ച ഫൈസലിനും ഉമ്മ ആമിനക്കും ആകെ ഉള്ള തുണ ഉമ്മാടെ ഏട്ടൻ അബു ആയിരുന്നു…. മക്കളില്ലാത്ത അവർക്ക് ഫൈസൽ സ്വന്തം മകൻ തന്നെ ആയിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *