എസ്റ്റേറ്റ്132 

കൂട്ടുകാരന്‍റെ ഭാര്യ


”തോമാച്ചൻ ഒരു പെഗ് ഒഴിച്ചു ചുണ്ടോട് ചേർത്ത് വെച്ച് ഒറ്റ വലി….
തൊണ്ട കത്തിപോയപോലെ അയാൾ ടേബിളിൽ ഇരുന്ന അച്ചാർ എടുത്തു നക്കി….
ഡാ ശങ്കര…. ഒന്നിങ്ങുട്… വന്നേ….
ഡാ… ചെവി… കെട്ടുടെ… വാടാ… ഇവിടെ..
അയാളുടെ വിളികേട്ടു അവിടെകു… കാര്യസ്ഥൻ ശങ്കരൻ കടന്നു വന്നു…
എന്താ മുതലാളി….
തോമാച്ചൻ പറഞ്ഞു… എന്താടാ… വിളിച്ചാൽ… വരാനിത്ര താമസം….
ശങ്കരൻ തല കുനിച്ചു കൊണ്ട് പറഞ്ഞു…
അത്… മുതലാളി… ഞാൻ… ചെടികൾ.. നനകുവായിരുന്നു…വിളിച്ചപ്പോൾ കേട്ടില്ല…
തോമാച്ചൻ പറഞ്ഞു… മ്മ്മ്… ഡാ…. നി… അടുക്കളയിൽ പോയി… ഒരു ഓംലറ്റ് അടിച്ചു കൊണ്ട് വാ….
ശങ്കരൻ പറഞ്ഞു…. ശരി മുതലാളി….
ശങ്കരൻ അടുക്കളയിലേക്കു നടന്നു കൊണ്ട് പിറുപിറുത്തു… നാശം…. രാവിലെ തുടങ്ങിയതാ… ഒരു ജോലിയും ചെയ്യാൻ സമ്മതിക്കില്ല… എല്ലാ… മാസവും… ഇങ്ങോട്ടു… കെട്ടിയെടുക്കും…കണക്കു നോക്കാനാണ് പോലും… അതിനു മാത്രം എന്താ…. ഉള്ളത്…കുറച്ചു… റബർ… കുറച്ചു… കുരുമുളക്…. അതിന്റെ… കണക്കാ ഇ ആനകാര്യം…. സത്യം അതൊന്നുമല്ല…. ഇയാൾക്ക്…. ഇയാളുടെ… ചങ്ങാതിമാരെയും കൂട്ടി… ഒന്ന് .. കൂടണം… മാസം തോറും… അതിനാ ഇങ്ങോട്ടു കെട്ടിയെടുക്കുന്നെ… അപ്പൊ.. പിന്നെ… എല്ലാം… ആകാമല്ലോ… വെള്ളമടിയും പെണ്ണ് പിടിയും… ഇതൊക്കെ…. കാണാൻ… ഞാൻ… മാത്രമല്ലേ… ഉള്ളു… ഈശ്വരാ… ഇന്ന്. . ഏത്… പെണ്ണിന്റെ… കഷ്ടകാലമാണോ എന്തോ….
എന്തേലും ആകട്ടെ… അതൊക്കെ എന്തിനാ ഞാൻ ചിന്തിക്കുന്നേ… എന്റെ പണി ഞാൻ ചെയുക അത്ര തന്നെ…
അയാൾ തന്റെ പണി തുടർന്ന്…

തോമാച്ചൻ ഒരു പെഗ് കൂടി വലിച്ചു കുടിച്ചു ഫോൺ എടുത്തു…
ഒരു നമ്പർ… ഡയൽ ചെയ്തു ചെവിയോട് ചേർത്തു….
ഹലോ…. നടേശൻ അല്ലെ….

“”അതെ ആരാ

തോമാച്ചൻ പറഞ്ഞു… ഞാനാടാ തോമ…നി ദാസനെയും… ശശിയേയും കൂട്ടി എന്റെ എസ്റ്റേറ്റിലേക്കു വാ…

“”എന്താടാ… വലതും ഒതോ… വെള്ളം മാത്രം പോരാ… വലതും വേണം….

അതൊക്കെ സംഘടിപ്പിക്കാമെടാ നി… വാ…

“”മ്മ് ശരി… ഞങൾ വരാം… നി… വെയിറ്റ്… ചെയ്യ്… പിന്നെ നല്ല വെടിയിറച്ചിയോകെ സംഘടിപ്പിച്ചോ… നല്ല….കാട്ടു പന്നി വേണം….

“”ശരിയാക്കാമെടാ നിങ്ങൾ വാ… ഒന്ന് ….കൂടിയിട്ട് മാസം ഒന്നായില്ലേ….