അളിയന്‍റെ മരുമകള്‍ — (1)182 

“യ്യോ മൂര്‍ഖന്‍ പാമ്പാണോ..ദൈവമേ..” ആരോ നിലവിളിച്ചു.

എല്ലാവരും വേഗം വീടിന്റെ ഉള്ളില്‍ കയറി കതകടച്ച ശേഷം ജനലിലൂടെ പുറത്തേക്ക് നോക്കി. ഞാന്‍ വടിയുമായി നിലത്തേക്ക് ഇരുന്നു. എന്നിട്ട് മെല്ല അത് ഉള്ളിലെക്കിട്ടു പാമ്പിനെ തൊട്ടു. അവന്‍ വെട്ടിത്തിരിഞ്ഞ് പുറത്തേക്ക് ശരവേഗത്തില്‍ ഇഴഞ്ഞിറങ്ങിയപ്പോള്‍ ഉള്ളില്‍ നിന്നും ഒരു കൂട്ടനിലവിളി ഞാന്‍ കേട്ടു. പക്ഷെ നിമിഷനേരം കൊണ്ട് എന്റെ വടി അവന്റെ നടുവിന് തന്നെ ശക്തമായി പതിഞ്ഞു കഴിഞ്ഞിരുന്നു. നടുവിലെ എല്ല് തകര്‍ന്ന മൂര്‍ഖന്‍ ഇഴയാനാകാതെ പുളഞ്ഞപ്പോള്‍ അവന്റെ തലയ്ക്ക് അടിച്ച് ഞാനതിനെ കൊന്നു.

“ഹാവൂ..ഇച്ചായന്റെ ധൈര്യം ഭയങ്കരം തന്നെ..ഞങ്ങള് പേടിച്ചു വിറച്ചാ ഉള്ളില്‍ത്തന്നെ നിന്നത്”

പാമ്പിനെ കൊന്നതോടെ പുറത്തേക്ക് വന്ന റൂബിയുടെ തള്ള പറഞ്ഞു. എല്ലാവരുടെയും, പ്രത്യേകിച്ച് റൂബിയുടെ കണ്ണുകളിലെ ആരാധനാഭാവം ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു.

അന്നത്തെ ആ സംഭവത്തോടെ റൂബി എന്നോട് ചിരിക്കാനും സംസാരിക്കാനും തുടങ്ങി. അങ്ങനെ അവള്‍ അവറാനോട് തുടക്കത്തില്‍ കാണിച്ചിരുന്ന അകല്‍ച്ച മെല്ലെമെല്ലെ കുറയ്ക്കുകയും ചെയ്തു. അവളുടെ മോനും എന്നോട് അടുപ്പത്തിലായി. ഞാനവനു കഥകളും മറ്റും പറഞ്ഞുകൊടുക്കും. അവനില്‍ നിന്നും സണ്ണിയും അവളും തമ്മിലുള്ള വഴക്കും പിണക്കങ്ങളും ഒക്കെ ഞാന്‍ അറിഞ്ഞു. അത്ര സുഖമുള്ള ദാമ്പത്യമല്ല അവളുടേത്‌ എന്ന അറിവ് എനിക്ക് അല്‍പ്പമല്ലാത്ത സന്തോഷം പകരുകയും ചെയ്തു. മോനും അവളും ഒരേ മുറിയിലാണ് ഉറക്കം. അവന്‍ വേറെ കട്ടിലില്‍ ആണെന്ന് മാത്രം. ചെറുക്കന്‍ അവളുടെ മുറിയില്‍ തന്നെ കിടക്കുനത് ഭാവിയില്‍ എനിക്ക് തടസ്സം ആയേക്കാം എന്ന മോഹം കാരണം ഒരിക്കല്‍ ഞാന്‍ റൂബിയോട് ഇങ്ങനെ പറഞ്ഞു.

“മോളെ..ആണ്‍കുട്ടികളെ തനിച്ച് കിടത്തി ഉറക്കണം. കൂട്ട് കിടന്നു ശീലിച്ചാല്‍ അവന്‍ ധൈര്യം ഇല്ലാത്തവനായി വളരും..”