അളിയന്‍റെ മരുമകള്‍ — (1)182 

എന്തായാലും ഒന്ന് രണ്ടു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സൌദിയില്‍ ഉള്ള അവറാന്റെ മകന്‍ വീണ്ടും എന്റെ ഭാര്യയെ വിളിച്ചു. ഭാര്യ സംസാരിക്കുന്നത് നോക്കിക്കൊണ്ട് ഞാന്‍ വെളിയിലെ വരാന്തയില്‍ ഇരുന്നു.

“എന്ത് പറേന്നു..അവന്‍ അര മണിക്കൂര്‍ കഴിഞ്ഞു വിളിക്കാമെന്ന് പറഞ്ഞു” ഫോണ്‍ വച്ചിട്ട് അവള് ചോദിച്ചു.

“അവന്‍ എന്താ പറഞ്ഞത്”

“അവര് രണ്ടുപേരും കൂടി ചില തീരുമാനങ്ങള്‍ എടുത്തു. എളേ ചെറുക്കന്‍ സണ്ണിയുടെ ഭാര്യ റൂബിയും മോനും ഇങ്ങു വരാന്‍ പോവാ..പകല്‍ സമയത്ത് ഒരു ജോലിക്കാരിയെ വയ്ക്കാമെന്നും രാത്രി നിങ്ങള്‍ അവിടെ ചെന്ന് താമസിക്കാമോ എന്നുമാണ് അവന്‍ ചോദിച്ചത്. അര മണിക്കൂര്‍ കഴിഞ്ഞു തീരുമാനം അറിയാന്‍ അവര്‍ വീണ്ടും വിളിക്കും”

ഭാര്യ പറഞ്ഞത് കേട്ടപ്പോള്‍ എന്റെ ഉള്ളില്‍ കുറെ നാളായി അടങ്ങി പാര്‍ത്തിരുന്ന കാമഭ്രാന്തന്‍ ഉറക്കെ ഒന്നലറി. എനിക്ക് ഒന്ന് ചാടി മറിയണം എന്ന് തോന്നിപ്പോയി. റൂബി! വെണ്ണയില്‍ കടഞ്ഞെടുത്ത ശരീരവും ജ്വലിക്കുന്ന സൗന്ദര്യവും ഉള്ള അവറാന്റെ ഇളയ മരുമകള്‍. പതിനേഴോ പതിനെട്ടോ വയസ് പ്രായത്തില്‍ നടി ഉണ്ണിമേരി എങ്ങനെ ആയിരുന്നോ അതേ മുഖവും സൗന്ദര്യവും ഉള്ള പെണ്ണ്. അവളെ രണ്ടോമൂന്നോ തവണ മാത്രമാണ് ഞാന്‍ കണ്ടിരിക്കുന്നത്. ഇത്ര സൌന്ദര്യമുള്ള ഒരു പെണ്ണ് ഞങ്ങളുടെ നാട്ടില്‍ വേറെ ഉണ്ടായിരുന്നില്ല. അവളെ എവിടെ നിന്നാണ് അവറാന്‍ മകന് വേണ്ടി തപ്പിയെടുത്തത് എന്ന് ഞാന്‍ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. ജീവിതത്തില്‍ എനിക്ക് അസൂയ തോന്നിയിട്ടുള്ള ഏകവ്യക്തി അവറാന്റെ ഇളയ മകന്‍ സണ്ണി ആണ്. കാരണം റൂബി തന്നെ. അവളെ വര്‍ണ്ണിക്കാന്‍ എനിക്ക് വാക്കുകളില്ല. ഒന്ന് പ്രസവിച്ച് ആറോ ഏഴോ വയസുള്ള ഒരു മകനുണ്ട് എങ്കിലും, പ്രസവശേഷം അവളുടെ സൌന്ദര്യം വര്‍ദ്ധിക്കുകയാണ് ചെയ്തത്. അവളുടെകൂടെ താമസിക്കാനുള്ള ഒരു ഓഫര്‍ ആണ് ഭാര്യ എന്റെ നേരെ വച്ചു നീട്ടുന്നത്. ഉള്ളിലെ ആക്രാന്തം അല്‍പ്പം പോലും മുഖത്ത് വരാതിരിക്കാന്‍ ശ്രദ്ധിച്ചുകൊണ്ട് ഞാന്‍ ഭാര്യയെ നോക്കി.

“അവള് വരുന്നുണ്ടേല്‍ പിന്നെ ഞാന്‍ എന്നാത്തിനാ” വലിയ താല്പര്യം ഇല്ലാത്ത മട്ടില്‍ ഞാന്‍ ചോദിച്ചു.