ലീനാ ശങ്കര്‍110 

അതിന്റെ പേരില്‍ ഞാന്‍ ചെറുതായൊന്ന് പരിഭവിച്ചപ്പോള്‍ ”അയ്യോ കണ്ണന് ഫീലായോ…” എന്ന് ചോദിച്ച് ലീനാ ശങ്കര്‍ എന്റെ വലതുകയ്യില്‍ പിടിച്ചു. ഞാന്‍ പിണക്കം നടിച്ച് മുന്നോട്ട് നടന്നു. അവര്‍ ചാഞ്ഞു തുടങ്ങി എന്ന് മനസ്സാലായി. റയില്‍ വേസ്റ്റേഷനിലേക്ക് കുറച്ചുകൂടി നടന്നാല്‍ മതി. ലീനാ ശങ്കര്‍ ഓടി വന്ന് എന്റെ മുന്നില്‍ നിന്നു. ഒരു കൗമാരക്കാരിയുടെ കുസൃതിയോടെ…

ഞാന്‍ എന്റെ പോക്കറ്റില്‍ നിന്നും മൊബൈല്‍ എടുത്തപ്പോള്‍ ഈ സമയം പോക്കറ്റിലുണ്ടായിരുന്ന മെഡിക്കല്‍ ചെക്കപ്പ് പേപ്പര്‍ താഴെ വീണു. മുന്നില്‍ നില്‍ക്കുകയായിരുന്ന ലീനാശങ്കര്‍ അത് പിടിച്ചെടുത്തു. അത് തുറന്ന അവര്‍ ഞെട്ടിപ്പോയതായി എനിക്ക് മനസ്സിലായി. ഒപ്പം റെയില്‍വേ സ്റ്റേഷനിലേക്ക് നടക്കുമ്പോള്‍ അവര്‍ എന്നോട് ചോദിച്ചു.

”എന്തിനാ കണ്ണാ എലീസാ ടെസ്റ്റ് ചെയ്തത്. എച്ച്.ഐവി ഉണ്ടോന്ന് അറിയുന്നത് എന്തിനാ…”

”അത് ലീനടീച്ചറേ എന്റെ പ്രൊഫഷന്റെ ഭാഗമാ. രണ്ടാഴ്ച കൂടുമ്പോള്‍ ഞാന്‍ എലീസാ ടെസ്റ്റ് എടുക്കും. എച്ച്.ഐ.വി. ഇല്ലെന്ന് ഉറപ്പ് വരത്തും. എച്ച്.ഐ.വി ഇല്ലെങ്കിലെ എനിക്ക് എന്റെ ജോലി കണ്ടിന്യൂ ചെയ്യാന്‍ കഴിയൂ…”

”അപ്പോള്‍ കണ്ണന്റെ ജോലി…”

ലീനാ ശങ്കര്‍ അത്ഭുതത്തോടും അതിലേറെ ആകാംക്ഷയോടും എന്നോട് ചോദിച്ചു. റെയില്‍വേ സ്റ്റേഷന്റെ അടുത്തെത്തിയിരുന്നു ഞങ്ങളപ്പോള്‍. ഏതോ ട്രെയിന്‍ സ്റ്റേഷനില്‍ വന്നതിനാല്‍ നല്ല തിരക്കായിരുന്നു കോമ്പൗണ്ടില്‍. പുറത്തേക്ക് പോവുന്ന ജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ഇടയിലുടെ ടിക്കറ്റ് കൗണ്ടര്‍ ലക്ഷ്യമാക്കി നടന്നപ്പോള്‍ ഞാന്‍ ലീനാശങ്കറിനോട് പതുക്കെ പറഞ്ഞു.

”ഞാനൊരു ജിഗോളയാണ്…”

”ജിഗോളയോ…. മൈ ഗോഡ്…” അവര്‍ അത്രയും പറഞ്ഞ് തിരക്കിട്ട് ആള്‍ക്കൂട്ടത്തിനിടയിലേക്ക് നടന്നു മറഞ്ഞു. ഞാന്‍ തലയില്‍ കൈവെച്ചുപോയി. ഈ തിരക്കില്‍ ലീനാശങ്കറിനെ എങ്ങനെ ഞാനിനി കണ്ടെത്തും ഫോണ്‍ നമ്പര്‍പോലും വാങ്ങിയില്ല. ടിക്കറ്റ് കൗണ്ടറിന്റെ അവിടെ നല്ല തിരക്കായിരുന്നു. ഏത് കൗണ്ടറില്‍ നിന്നാവും അവര്‍ ടിക്കറ്റ് എടുക്കുക….