മേരി മാഡവും ഞാനും — (2)63 

എന്നെ വിട്ടിട്ട് ആ ചുഴി വിരിഞ്ഞ കനത്ത നിതംബം ചലിപ്പിച്ചു കൊണ്ട് അവർ മേശക്ക് വലം വെച്ചു. പിന്നിലെ കറങ്ങുന്ന കസേരയിൽ അമർന്നു. കൈകൾ രണ്ടും തലയ്ക്കു പിന്നിൽ പിണച്ചു. ആ കക്ഷങ്ങൾ വീണ്ടും…പിന്നെ ആ കൊഴുത്ത മുലകൾ..മുന്നോട്ട്‌ തള്ളി. നേർത്ത സാരിക്കുള്ളിൽ ആ ഇറുകിയ ബ്ലൗസിൽ സമ്മർദ്ദം ചെലുത്തി.

നീ ഇരിക്ക്…അവർ പച്ച മലയാളത്തിൽ പറഞ്ഞു. ഇവിടെ വേറെ മലയാളി സ്റ്റാഫ് ഇല്ല. അതുകൊണ്ട് ആരെങ്കിലും ഉണ്ടെങ്കിൽ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം സംസാരിക്കുക. അല്ലെങ്കിൽ ഇറ്റ്‌ ഇസ്‌ ബാഡ് മാനേർസ്…
ശരി മാഡം… ഞാൻ പറഞ്ഞു.
ഓക്കെ..നീ കഴിഞ്ഞ ദിവസങ്ങൾക്കുളളിൽ എന്തെല്ലാം മനസ്സിലാക്കി? കേൾക്കട്ടെ…
ഞാൻ ഫ്‌ളാറ്റുകളിൽ പോയ കാര്യവും, ഫ്ലാറ്റു വാടകയ്ക്ക് എടുക്കാൻ വന്നവരെ പറ്റിയും ഒക്കെ പറഞ്ഞു.
ശരി. നമുക്ക് രണ്ട് തരം ബിസിനസ്സ് ആണുള്ളത്. ഒന്ന് ഫ്ലാറ്റുകൾ വാടകയ്ക്ക് കൊടുക്കുക. ഉടമകൾ നമ്മുടെ ലിസ്റ്റിൽ ഉള്ളവർ. മിക്കവാറും സിംഗിൾ ഓണേഴ്‌സ്….ഒരിക്കൽ വാടകയ്ക്ക് കൊടുത്താൽ നമ്മുടെ ഇടപാട് കഴിഞ്ഞു. കമ്മീഷൻ വാങ്ങുക…പിന്നെ നമ്മൾ അവരെ കാണുന്നത് അടുത്ത പ്രാവശ്യം പുതിയ താമസക്കാർ വരുമ്പോൾ. അടുത്തത് ഫ്ലാറ്റുകൾ വിൽക്കുമ്പോൾ. ഇതിനു ചില ബില്ഡര്മാരുമായി നമുക്ക് ബന്ധം ഉണ്ട്. ഇതു കൂടുതൽ പ്രയാസം. എന്നാൽ പല ഇരട്ടി കമ്മീഷൻ കിട്ടും…ഫീസ് ആയി.
പിന്നെ കൂടുതൽ വിവരങ്ങൾ പറഞ്ഞു തുടങ്ങി. ഇടയ്ക്ക് ചായ വരുത്തി. പിന്നെ ഫയലുകൾ നോക്കാൻ ഏല്പിച്ചിട്ട് മാഡം വേറെ പണികളിൽ വ്യാപൃതയായി.
അന്നു പിന്നെ എങ്ങോട്ടും പോയില്ല. രാത്രി എയർപോർട്ടിൽ പോയി. മാത്യുവിനെ യാത്രയാക്കി. മാഡത്തിനു വിഷമം ഉണ്ടെന്നു മനസ്സിലായി. ടാക്സിയിൽ വീട്ടിൽ കൊണ്ടു വിട്ടിട്ട് പോയാൽ മതി എന്നു പറഞ്ഞു. അന്ധേരിയിൽ ഉള്ള അവരുടെ ഫ്ലാറ്റിൽ ഞങ്ങൾ ഇറങ്ങി. രാജ് വാ..എന്തെങ്കിലും കഴിച്ചിട്ട് പോകാം.

നല്ല ഭംഗിയുള്ള വിശാലമായ ഫ്ലാറ്റ്. കുറച്ചു മാത്രം ഫർണീച്ചറുകൾ. അവരുടെ കൂടെ ഇരുന്ന് കഞ്ഞിയും, പയറും, ചമ്മന്തിയും മൂക്കറ്റം അടിച്ചു. എന്റെ ആർത്തി കണ്ടിട്ട് അവർ ചിരിച്ചു. കൈ കഴുകിയിട്ട പോകാൻ നേരം ഞാൻ മാഡം താങ്ക്സ് എന്നു പറഞ്ഞപ്പോൾ അവർ പിന്നെയും ചിരിച്ചു. രാജ്…ഇവിടെ എന്റെ വീട്ടിൽ വരുമ്പോൾ ആ വിളി വേണ്ട.