പടയൊരുക്കം — (2)40 

” ഞാൻ വിളിക്കാം… ഒരു സെക്കന്റ്..”

“ഓക്കേ..”

എന്തിനാകും ചേച്ചി തന്നെ ഫ്രീ ആണോ എന്ന് ചോദിച്ച് വിളിക്കുന്നത്… ഇനി എല്ലാം അറിഞ്ഞു കാണുമോ… ഛെ…. വഷളായി …. അപ്പൊ തന്നെ ചേച്ചിയുടെ കാൾ വന്നു….

“ഹലോ ചേച്ചി…”

“എന്താ ഷമി പണി…??

“ചുമ്മാ ഇരിക്കുന്നു… ചേച്ചിക്കോ…??

“മോനെ ഉറക്കാൻ വന്നതാ…”

“ഹ്മ്…”

“ഫൈസി വിളിച്ചിരുന്നോ…??

“ആ വിളിച്ചു…. സുനിയേട്ടനോ..??

“ഹ്മ്.. വിളിച്ചു ഇപ്പൊ ഫുൾ ഹാപ്പി അല്ലെ ആൾ…”

“അടുത്ത ആഴ്‌ച്ച വരികയല്ലേ അതാകും…”

“അതും ഉണ്ട്…”

“പിന്നെ…”

“വേറെ ഒന്നുകൂടി ഉണ്ട്….”

“അതെന്താ….???

“നിനക്കറിയില്ലേ….??

“എന്താ …?

“ജീവനുള്ളത്… ഇപ്പൊ മനസ്സിലായോ..??

“അത് ഞാൻ തമാശക്ക് ഇക്കാനെ ചൂടാക്കിയതാ… “

“ഹം… കാര്യത്തിന് ആണെങ്കിലും എനിക്ക് കുഴപ്പമില്ല….”

“പോ ചേച്ചി…”

“അവർ സമ്മദിച്ചിട്ടല്ലേ ഷമി പിന്നെയെന്തിനാ പേടി…”

“കാര്യത്തോട് അടിക്കുമ്പോ അറിയാം അവരുടെ തനി നിറം….”

“എന്തെ ഫൈസി വല്ലതും പറഞ്ഞോ…??

“എനിക്കങ്ങനെ തോന്നി ഇക്കാടെ സംസാരത്തിൽ…”

“അയ്യോ… ഞാനും വെറുതെ ആഗ്രഹിച്ചു…”

“എന്ത്… ???

“നിനക്ക് ചെട്ടനെ തന്നിട്ട് നിന്റെ ഇക്കാനെ ഇങ്ങേടുക്കാൻ….”

“സത്യമായിട്ടും…”

“ഹ്മ്..”

“എന്നാ എടുത്തോ ചേച്ചി…. “