എന്‍റെ എളേമ്മ — (3)111 

ഞാൻ :ഏയ് .. ഞൻ എന്റെ മാലാഖയെ കാത് കിടക്കായർന്നു ..അല്ല ഇനി മോന് കരഞ്ഞാലോ ..

ഷെറിൻ :അത് കൊയപ്പല്ല .. ഇവിടെ വന്ന അവൻ ഉമ്മാന്റെ കൂടെയ കിടക്ക .. അത് ഉമ്മ നോക്കിക്കോളും .. ഞൻ എന്റെ റൂം പുറത്തിന്ന് കുറ്റി ഇട്ടിട്ടാ പിന്നെ ..(പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു )

ഞാൻ :മാഡം രാവിലെ വല്യേ ഡയലോഗ് ആയിരുന്നല്ലോ .. മാസത്തിൽ ഒന്നോ രണ്ടോ .. അങ്ങനെ എന്തൊക്കെയോ …

ഷെറിൻ :ഓഹ് .. വേണ്ടേൽ വേണ്ട ..

അതും പറഞ് അവൾ എണീറ്റ് വാതിലിന്റെ അങ്ങോട്ട് പോയി .. എന്നിട് ഒന്ന് തിരിഞ് നോക്കി .. ഞാൻ മൈൻഡ് ആകില്ല ..(ചുമ്മാ ദേഷ്യം പിടിപ്പിക്കാൻ ).. ഞൻ തിരിഞ് കിടന്നു ഉറങ്ങുന്നത് പോലെ കാണിച്ചു .. പെട്ടന്ന് പുറത്തു ഒരു കുത്ത് കിട്ടിയാണ് തിരിഞ്ഞത് .. അതാ അവൾ അവിടെ ഇരിക്കുന്നു ..കണ്ണിൽ ചെറുതായി വെള്ളം നിറഞ് .. എനിക്കും സങ്കടായി ..

ഞാൻ :അയ്യേ ..ഇത്രേ ഒള്ളു എന്റെ ഷെറി .. തൊട്ടാവാടി ..(അതും പറഞ് ഞാൻ അവളെ ദേഹത്തോട്ട് വലിച്ചിട്ടു )

ഷെറിൻ :തൊട്ടാവാടി അന്റെ മറ്റോൾ (എന്റെ നെഞ്ചിൽ കിടന്ന് അവൾ കൊഞ്ചി )..

ഞാൻ :എനിക്ക് അറിയാലോ ഇയ്യ പോവൂല്ലന്ന് .. ചുമ്മാ ദേഷ്യം പിടിപ്പിക്കാൻ ചെയ്തതല്ലേ ..

ഷെറിൻ :മ്മ്മ് .. (എന്നെ ഒന്നുകൂടി വിരിഞ്ഞ മുറുക്കി )…..നിന്നെ ഇവിടെ കിടത്തി എങ്ങെനെ അജൂ ഞാൻ മനസ്സമാദാനത്തോടെ അവിടെ ഉറങ്ങാ ..

ഞാൻ അവളുടെ മുഖം ഉയർത്തി ചുണ്ടിൽ ചുംബിക്കാൻ ആഞ്ഞതും .. അവൾ തടഞ്ഞു .. എന്റെ ദേഹത്തു നിന്ന് അടർന്നു മാറി കൊണ്ട് പറഞ്ഞു .. “അജു .. വേണ്ട ..”.. എനിക്ക് ഒന്നും മനസ്സിലായില്ല .. പിന്നെ എന്തിനാ അവൾ ഇങ്ങോട്ട് വന്നേ .. പെട്ടന്ന് റൂമിലെ ലൈറ്റ് തെളിഞ്ഞു .. ഞാൻ അന്തം വിട്ടു പോയി ..
എന്റെ മുമ്പിൽ നിക്കുന്ന ഷെറിനെ കണ്ട് … മുമ്പത്തെ വേഷമായിരുന്നില്ല ഇപ്പൊ .. (ഒരു കറുപ്പ് ടോപ്പും നീല കളർ പാവാടയും ..ഹോ.. പരത്തി ഇട്ട മുടി .. ചുണ്ടുകൾ ഒന്നുകൂടെ ചുവന്നു .. കണ്മഷി എഴുതി .. ഒരു അപ്സരസ്സിനെ പോലെ ) .. ഇങ്ങനെ കണ്ടാൽ ഒരു 18 വയസ്സിൽ കൂടുതൽ ആരും പറയില്ല .. അതുപോലെ ഉള്ള ഷേപ്പ് .. കറുപ്പ് ടോപ്പിൽ വെള്ള മുഖവും കയ്യും എല്ലാം എന്തൊരു ബാംഗി .. ഒരു പുതുമണവാട്ടിയുടെ നാണവുമായി എന്റെ ഷെറി നിക്കുന്നു .. ഞാൻ അവളെ നോക്കി ഇരുന്നു പോയി ..അവൾ എന്റെ കൈ പിടിച് എണീപ്പിച്ചു .. ഞാൻ അവളുടെ മുഖത്തേക്ക് എന്തെ എന്നുള്ള ഭാവത്തിൽ നോക്കി .. അവൾ എന്റെ കൈ പിടിച് ഒരു മോതിരം എന്റെ കൈയിൽ വെച്ചുകൊണ്ട് പറഞ്ഞു ..